Posts

Dear Amma

പ്രിയപ്പെട്ട അമ്മയെക്കുറിച്ച് ഒരു ഓർമക്കുറുപ്പ്  എന്റെ അമ്മ          അമ്മ ഞങ്ങളോടെല്ലാവരോടും വിടപറഞ്ഞു  പോയപ്പോൾ  വല്ലാത്ത ഒരു ഒഴിവ് തോന്നുന്നു . കുറെ ദിവസങ്ങളായി അമ്മയെ കുറിച്ച് എഴുതണം എന്ന് വിചാരിക്കുന്നുണ്ടായിരുന്നു . പക്ഷെ, എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഓർമ്മകൾ വന്ന് നിറയും. അമ്മയെ ഇനി കാണാൻ കഴിയില്ലല്ലോ എന്ന് വിചാരിക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. അതുകൊണ്ട് ഇതുവരെ എഴുതാൻ കഴിഞ്ഞില്ല . എല്ലാവർക്കും കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി അമ്മയാണ്. എനിക്കും അങ്ങിനെതന്നെ . കുട്ടിക്കാലം എനിക്ക് വളരെ ആനന്ദകരമായിരുന്നു . അതിന് ഒരു പ്രധാന കാരണം എന്റെ അമ്മയാണ്. എന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്ന അമ്മ. അന്നൊക്കെ ഓരോ ദിവസവും സ്കൂളിൽ നിന്നും മടങ്ങുമ്പോൾ വീട്ടിൽ അമ്മ ഏതു പലഹാരമാണ് അമ്മ എന്റെയും ചേട്ടന്റെയും കൂടെ  ഉണ്ടാക്കിയിട്ടുണ്ടാവ്വാ എന്നായിരുന്നു ആലോചന 😊വീടിന്റെ ഗേറ്റ് കിടക്കുമ്പോഴേക്കും അമ്മ ഉണ്ടാക്കുന്ന  കേസരുടെയോ , ദോശയുടെയോ , കിണ്ണത്തപ്പത്തിന്റെയോ, ഗന്ധം എന്നെ വരവേൽക്കും . ശ്രീലങ്ക  ബ്രോഡ്കാസ്റ്റിംഗ് കോർപറേ...

Media - The menace

Driving & Culture

The Singularity Is Near

Trip to Thailand - Bangkok & Phuket

Coorg Trip - April 2017